പുലിയിറങ്ങിയ നേര്‍ച്ചപ്പാറയില്‍ എംഎല്‍എ സന്ദര്‍ശിച്ചു

തെങ്കര: പുലിയിറങ്ങിയ തെങ്കര പഞ്ചായത്തിലെ ആനമൂളി നേര്‍ച്ച പ്പാറയില്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രദേശത്ത് വനംവകുപ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ആവ ശ്യമായ നടപടികള്‍ സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി .വനത്തിനകത്ത് അടിക്കാട് വെട്ടാനും പ്രദേശത്തെ സ്വകാര്യ തോട്ട...